പള്ളിപ്പുറം എസ് ബി ടി ശാഖയിൽ പ്രൈവറ്റ് സെക്യൂരിറ്റി ജീവനക്കാരന്റ് ഗുണ്ടായിസം 

0
298

പള്ളിപ്പുറം എസ് ബി ടി ശാഖയിൽ പ്രൈവറ്റ് സെക്യൂരിറ്റി ജീവനക്കാരന്റ് ഗുണ്ടായിസം 

കഴക്കൂട്ടം: കണിയാപുരം പള്ളിപ്പുറത്തെ എസ്ബിടി ശാഖയിൽ ഇടപാട് കാരോട് മാന്യമായി പെരുമാറാത്ത സെക്യൂരിറ്റിക്കെതിരെ പരാതി.കഴിഞ്ഞ ദിവസം ബാങ്ക് ഇടപാട് നടത്താനെത്തിയ മാധ്യമ പ്രവർത്തകനോട് അപമര്യാദയായി പെരുമാറിയത്. വളരെ പ്രായമുള്ളവരും വികലാംഗരുമുൾപ്പെടെ കാത്തു നിൽക്കുമ്പോൾ ടോക്കൽ ഇല്ലതെ വരുന്ന ചെറുപ്പക്കാരികളായ സ്ത്രീകൾക്ക് മാത്രം പ്രത്യേക പരിഗണന നൽകുന്നതിനെ ചോദ്യം ചെയ്യുന്നതിനാണ് എൻഎസ്എസ് എന്നാ പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസി ജീവനക്കാരൻ അസഭ്യം പറഞ്ഞത്. പല ദിവസങ്ങളിലും ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട് എന്ന് ഇടപാടുകാർ പറയുന്നു. സെക്യൂരിറ്റി ക്കെതിരെ മാധ്യമപ്രവർത്തകൻ ബ്രാഞ്ച് മാനേജർ ക്കും എസ്.ബി .ഐ യിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here