പത്മജ രാധാകൃഷ്ണൻ (68) അന്തരിച്ചു.

0
374

 

പത്മജ രാധാകൃഷ്ണൻ (68) അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ അന്തരിച്ചു .തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം .കവയത്രിയും ഗാന രചയിതാവും ചിത്രകാരിയുമായിരുന്നു.

മൃതദേഹം 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം ഉച്ചക്ക്

LEAVE A REPLY

Please enter your comment!
Please enter your name here