ഒരു കുടുംബത്തിലെ ചലച്ചിത്ര താരങ്ങൾക്ക് ഒരു വേദിയിൽ സ്വീകരണം ഒരുക്കി മാൾ ഓഫ് ട്രാവൻകൂർ

0
165

 

ഗാന്ധി ജയന്തി ദിനത്തിൽ തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂർ ഏർപ്പെടുത്തിയ സിനി എക്സലൻസ് അവാർഡ് 2023-ൽ ഈ വർഷത്തെ ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ജേതാവ് തന്മയ സോൾ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ അവാർഡ് ജേതാവ് തമന്ന സോൾ (മികച്ച ഷോർട്ട് ഫിലിം), ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് ജേതാവ് അരുൺ സോൾ എന്നിവരെ കേരള  സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ആദരിച്ചു. പ്രസ്തുത പരിപാടിയിൽ മാൾ ഓഫ് ട്രാവൻകൂർ സെൻട്രൽ ഹെഡ് സുരേഷ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഓപ്പറേഷൻ ഹെഡ്    പ്രീത് വിജയകുമാർ സ്വാഗതം ചെയ്യുകയും, മാർക്കറ്റിംഗ് മാനേജർ സിറാജ്. എ. കെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here