കഴക്കൂട്ടത്ത് 16കാരിയെ പീഡിപ്പിച്ച് ഗ‌ർഭിണിയാക്കിയ 21കാരൻ പൊലീസ് പിടിയിൽ

0
233

 

കഴക്കൂട്ടം: കഴക്കൂട്ടത്ത് പതിനാറുകാരിയെ പീ‌ഡിപ്പിച്ച് ആറുമാസം ഗർഭിണിയാക്കിയ 21 കാരൻ പൊലീസ് പിടിയിൽ. മുട്ടത്തറ സ്വദേശിയായ അഖിനേഷാണ് പിടിയിലായത്. സോഷ്യൽമീഡിയാ ഇൻസ്റ്റോഗ്രാം വഴി യുവതിയുമായി അടുപ്പത്തിലായ യുവാവ് ഒന്നിലധികം തവണ പീഡിപ്പിച്ചതായിട്ടാണ് സൂചന. ചൈൽഡ് ലൈനിന് നിന്നും ലഭിച്ച പരാതിയെ തുടർന്നാണ് കഴക്കൂട്ടം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here