തിരുവനന്തപുരം നഗരത്തിൽ വൻ കഞ്ചാവ് വേട്ട…..

0
214

 

തിരുവനന്തപുരം: തമിഴ്നാട് കോയമ്പത്തൂർ മടുക്കരെ സ്വദേശി മുഹമ്മദ് എന്ന ആളിൽ നിന്നും ചാക്ക പാലത്തിന് സമീപം വെച്ച് 100 കിലയോളം കഞ്ചാവ് മായി സിറ്റി DANSAF ടീം പിടികൂടി പേട്ട ps -ൽ ഏൽപിച്ചു:ചാക്ക ജംഗ്ഷനിൽ പോലീസ് നൂറ് കിലോയോളം കഞ്ചാവ് ഇപ്പോൾ പിടികൂടി. നടപടി ക്രമങ്ങൾ നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here