24.8 C
Kerala, India
Monday, May 20, 2024

കേരളം എന്നെ വരവേറ്റതെങ്ങനെ, പ്രവാസി മലയാളിയുടെ കുറിപ്പ് വൈറൽ…

ഷാർജയിൽ നിന്ന് വിമാനം കയറി പുലർച്ചെ കോഴിക്കോട് ഇറങ്ങി , പിന്നെ എന്താണ് കേരളത്തിന്റെ അവസ്ഥ എന്നും എങ്ങനെ കോറന്റൈൻ നിൽക്കണം എന്നൊക്കെ വിശദമായ ക്ലാസ് എങ്ങനെയാണ് യാത്ര ചെയ്യുന്നത് വണ്ടി നമ്പർ എത്രയാണ്...

ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ചികിത്സയിലുള്ളത് 1029 പേര്‍; ഇന്ന് 50 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 762 ഇന്ന് 10 പുതിയ ഒരു ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 108...

തിരുവനന്തപുരം IMG യിൽ ഒരുക്കിയ ഫ്രീ ക്വാറന്റെയിൻ സൗകര്യങ്ങൾ കാണാം

തിരുവനന്തപുരം: ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ വിദേശ രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്നവർക്കായി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയിൻ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നു. ഭക്ഷണം, നിത്യോപയോഗ വസ്തുക്കൾ തുടങ്ങി വൈഫൈ കണക്റ്റിവിറ്റി വരെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഇവ...

ഞാൻ ഋതുഗാമി, ഫ്രം ടീം കാസറഗോഡ്… കേരളത്തിന്‍റെ ഒരറ്റത്ത് നിന്ന് അങ്ങേ അറ്റത്തേക്ക് യുദ്ധം...

അതൊരു സേനയായിരുന്നു, സ്വന്തം ജനതയെ രക്ഷിക്കാന്‍ രണ്ടും കല്പിച്ച് ഇറങ്ങിയ, സ്വന്തം വീട്ടുകാരെ ദൂരെ നിന്ന് കണ്ട് യുദ്ധഭൂമിയിലേക്ക് യാത്രപറഞ്ഞു പോയ, മൂന്നരക്കോടി മനുഷ്യരുടെ പ്രാര്‍ത്ഥനകളില്‍ ഇടംപിടിച്ച, വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന് പറഞ്ഞു പുഞ്ചിരിയോടെ ബസ്സില്‍ കയറി മഹാവ്യാധി വന്നിറങ്ങിയ നാട്ടിലേക്ക് പോയ 26 പേരുടെ ആരോഗ്യസേന...

അതിജീവനത്തിന്‍റെ ജാഗ്രതാനിർദ്ദേശം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ കവിത വൈറലാകുന്നു

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഷാനിബാ ബീഗം രചിച്ച് രമ്യ ജി ആർ  ആലപിച്ച ഗാനം വൈറലാകുന്നു. അതിജീവനത്തിന് ജാഗ്രതാ നിർദ്ദേശം നൽകുന്ന ഈ ഗാനത്തിൽ ആരോഗ്യ പ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും ജനപ്രതിനിധികളെക്കെ തന്നെ...

അസ്ഥികള്‍ തേഞ്ഞ് എഴുന്നേല്‍ക്കാന്‍ കഴിയാത്ത യുവാവിന് കൈത്താങ്ങായി ഫയര്‍ഫോഴ്‌സ്

കാലിലെ അസ്ഥികള്‍ തേഞ്ഞ് എഴുന്നേല്‍ക്കാന്‍ കഴിയാതെ ദുരിതം അനുഭവിച്ച യുവാവിന് വീല്‍ ചെയര്‍ എത്തിച്ച് ഫയര്‍ഫോഴ്‌സ്. കോന്നി അതുമ്പുംകുളം ഈശ്വരന്‍ പറമ്പില്‍ സനലിനാണ് പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍...

പ്രതിസന്ധികളെ വകഞ്ഞു മാറ്റി കൊറോണക്കാലത്തെ ആദ്യ അവയവദാനം യാഥാർത്ഥ്യമായി

തിരുവനന്തപുരം: പ്രതിസന്ധികളെ വകഞ്ഞു മാറ്റി അതിജീവനത്തിന്റെ പാത തെളിയിച്ച് ഒരു അവയവദാനം കൂടി യാഥാർത്ഥ്യമാകുന്നു. ലോകമൊന്നാകെ സ്തംഭിപ്പിച്ച കൊറോണ ഭീതിയ്ക്കു നടുവിൽ നിന്നാണ് സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ ഈ...

അടുത്തയാഴ്ച മുതല്‍ ഇമ്മ്യൂണൈസേഷന്‍ പുനരാരംഭിക്കും

ഇമ്മ്യൂണൈസേഷന്‍ ഗൈഡ് ലൈന്‍ പുറത്തിറക്കി തിരുവനന്തപുരം: കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി നല്‍കിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണൈസേഷന്‍ പുനരാരംഭിക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് 19 കാരണം നിര്‍ത്തിവച്ച...

എല്ലാ സ്ഥലങ്ങളിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കി സര്‍ക്കാര്‍

ഇന്ത്യയിലെ ആദ്യ സംരംഭം തിരുവനന്തപുരം: കോവിഡ് 19 തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ത്യയില്‍...

ഡയാലിസിസിനുള്ള മരുന്നുകളും മാസ്‌ക്കുകളും കൈമാറി തിരുവല്ല ലയണ്‍സ് ക്ലബ്

ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഡയാലിസിസിനുള്ള മരുന്നുകളും മാസ്‌ക്കുകളും തിരുവല്ല ലയണ്‍സ് ക്ലബ് ആരോഗ്യവകുപ്പിന് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ സാന്നിധ്യത്തില്‍ ലയണ്‍ ക്ലബ് തിരുവല്ല പ്രസിഡന്റ്  കെ.ജി തോമസ്...
- Advertisement -

LATEST NEWS

MUST READ