2021-22 വിദ്യാഭ്യാസ വർഷാരംഭം കുറിക്കുന്ന പ്രവേശനോത്സവ ഗീതം

0
179

പ്രശസ്ത കവിയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക് കോർഡിനേറ്ററുമായ മുരുകൻ കാട്ടാക്കട ആണ് ഗീതത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ രമേശ് നാരായണനാണ് ഗീതത്തിന് സംഗീതം നൽകിയിരിക്കുന്നത്.

ഗീതത്തിന്റെ നിർമ്മാണം സമഗ്ര ശിക്ഷാ കേരളം ആണ്. ഗായിക മധുശ്രീ, വിദ്യാർഥികളായ ആരഭി വിജയ്, ആഭേരി വിജയ്, ഗംഗ പിവി, ദേവനന്ദ എന്നിവരാണ് ഗീതം ആലപിച്ചത്. ഓർക്കസ്ട്രേഷൻ സ്റ്റീഫൻ ദേവസി.

LEAVE A REPLY

Please enter your comment!
Please enter your name here