Mall of Travancore-ലെ തീറ്റമത്സരത്തിനു തയ്യാറായിക്കോ.

0
168

Mall of Travancore-ലെ തീറ്റമത്സരത്തിനു തയ്യാറായിക്കോ.. വയറു നിറയെ ഭക്ഷണോം, കൂടെ ഒരു 10000/- സമ്മാനമായി കിട്ടുകയും ചെയ്താലോ??
സംഗതി കളറാവില്ലേ!!

500/- ഇട്ട് രജിസ്റ്റർ ചെയ്താൽ, ആയിരത്തി മൂന്നൂറിന് ഫുഡും അടിക്കാം.. ഒന്നാം സമ്മാനമായ പതിനായിരം നേടാൻ ഒരു ശ്രമവും നടത്താം….

ആദ്യം കഴിച്ചു തീർക്കുന്നയാൾക്ക് 10,000 രൂപ സമ്മാനം.

വിജയിക്കു പുറമെ പങ്കെടുക്കുന്ന 5 തീറ്റശാലികൾക്ക് 1000 രൂപ വീതം പ്രോത്സാഹനസമ്മാനം…

തീറ്റമത്സരം @ MOT
On 28 OCT. 2023 at 6.00 pm

FOR REGISTRATION CONTACT: 92072 87916, 75111 33346

REGISTRATION FEES: 500 ONLY

Date & Time മറക്കേണ്ട..!!✨
https://www.instagram.com/p/Cy5jFgDS7H_/?igshid=MTc4MmM1YmI2Ng==

LEAVE A REPLY

Please enter your comment!
Please enter your name here