കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ 4000 പിപിഇ കിറ്റുകള്‍ ആരോഗ്യവകുപ്പിന് കൈമാറി.

0
314

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ 4000 പിപിഇ കിറ്റുകള്‍ ആരോഗ്യവകുപ്പിന് കൈമാറി. കെ എസ് ടി എ ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണനില്‍ നിന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ കിറ്റുകള്‍ ഏറ്റുവാങ്ങി. കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എന്‍ ടി ശിവരാജന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് പി വി രാജേഷ്, ജില്ലാ സെക്രട്ടറി വി അജയകുമാര്‍, പ്രസിഡന്റ് സിജോവ് സത്യന്‍ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here