മന്ത്രിമാരും വകുപ്പുകളും

0
232

.

പിണറായി വിജയൻ മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി

കെ.എൻ. ബാലഗോപാൽ – ധനകാര്യം

വീണ ജോർജ് – ആരോഗ്യം

പി. രാജീവ് -വ്യവസായം

കെ.രാധാകൃഷണൻ – ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആർ.ബിന്ദു – ഉന്നത വിദ്യാഭ്യാസം

വി.ശിവൻകുട്ടി  – പൊതുവിദ്യാഭ്യാസം, തൊഴിൽ

എം.വി. ഗോവിന്ദൻ – തദ്ദേശസ്വയംഭരണം, എക്സൈസ്

പി.എ. മുഹമ്മദ് റിയാസ് – പൊതുമരാമത്ത്, ടൂറിസം

വി.എൻ. വാസവൻ – സഹകരണം, രജിസ്ട്രേഷൻ

കെ. കൃഷ്ണൻകുട്ടി  – വൈദ്യുതി

ആന്റണി രാജു  – ഗതാഗതം

എ.കെ. ശശീന്ദ്രൻ  – വനം വകുപ്പ്

റോഷി അഗസ്റ്റിൻ   -ജലവിഭവ വകുപ്പ്

അഹമ്മദ് ദേവർകോവിൽ   – തുറമുഖം

സജി ചെറിയാൻ   – ഫിഷറീസ്, സാംസ്കാരികം

വി. അബ്ദുറഹ്മാൻ.  – ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി   -ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ.രാജൻ.  – റവന്യു

പി.പ്രസാദ്   – കൃഷി

ജി.ആർ. അനിൽ.  – സിവിൽ സപ്ലൈസ്

LEAVE A REPLY

Please enter your comment!
Please enter your name here