ത്രിപുര മുൻമുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവുമായ സഖാവ് മണിക് സർക്കാരിന് നേരെ ആർഎസ്എസ് ആക്രമണം

0
326

 

 

 

 

 

 

ത്രിപുര മുൻമുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവുമായ സഖാവ് മണിക് സർക്കാരിന് നേരെ ആർഎസ്എസ് ആക്രമണം സിപിഐഎം പ്രവർത്തകർക്ക് നേരെ ആർഎസ്എസ് സംഘടനകൾ ക്രൂരമായ അക്രമം അഴിച്ചുവിട്ട ശാന്തി ബസാർ സന്ദർശിക്കുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവ് കൂടിയായ സഖാവ് മണിക് സർക്കാരിനും പ്രതിപക്ഷ ഉപനേതാവ് സഖാവ് ബാദൽ ചൗധരിക്കും നേരെ അക്രമികൾ അഴിഞ്ഞാടിയത്. പോലീസിൻറെ സാന്നിധ്യത്തിലാണ് ഈ ക്രിമിനലുകൾ അഴിഞ്ഞാടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here