മണിരത്നത്തിനൊപ്പം വീണ്ടും സൂര്യ

0
208

     മണിരത്നത്തിനൊപ്പം വീണ്ടും സൂര്യ

തമിഴ്  സൂപ്പര്‍താരം സൂര്യയും മണിരത്നവും   വീണ്ടും  ഒന്നിക്കുന്നു. മണിരത്നം   നിമ്മിക്കുന്ന     പുതിയ  വെബ്  സീരീസിലാണ്  സൂര്യ   അഭിനയിക്കുന്നത്. സൂര്യയുടെ  ആദ്യ   ഡിജിറ്റല്‍   പ്ലാറ്റ്ഫോം   അരങ്ങേറ്റം   കൂടിയാണിത്.നവരസ   എന്നാണ്    വെബ്  സീരീസിന്   പേരിട്ടിരിക്കുന്നത്. യുവ   എന്ന  ചിത്രത്തിലാണ്   ഇതിന്  മുന്‍പ്   മണിരത്നവുമായി     സൂര്യ  ഒന്നിച്ചത്. ഒന്‍പത് സവി​ധാ​യ​ക​ർ​ ​ചേ​ർ​ന്നൊ​രു​ക്കു​ന്ന​ ​ഒ​മ്പ​ത് ​ക​ഥ​ക​ളി​ലൊ​ന്നി​ലാ​ണ് ​സൂ​ര്യ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്. അ​ര​വി​ന്ദ് ​സ്വാ​മി,​ ​സി​ദ്ധാ​ർ​ത്ഥ് ​തു​ട​ങ്ങി​യ​വ​രും​ ​ഈ​ ​വെ​ബ് ​സീ​രീ​സി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.സൂ​ര​റൈ​ ​പോ​ട്ര് ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​സൂ​ര്യ​യു​ടേ​താ​യി​ ​ഇ​നി​ ​റി​ലീ​സാ​കാ​നു​ള്ള​ത്.ഇറുതി​ സുട്ര് എന്ന ചി​ത്രത്തി​നുശേഷം സുധാകൊങ്കര സംവി​ധാനം ചെയ്യുന്ന ഈ സ്പോർട്സ് ഡ്രാമയി​ൽ അപർണാബാലമുരളി​യാണ് സൂര്യയുടെ നായി​ക.എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.സൂര്യയുടെ മുപ്പത്തിയെട്ടാമത്‌ ചിത്രമാണിത്

LEAVE A REPLY

Please enter your comment!
Please enter your name here