32.8 C
Kerala, India
Saturday, May 18, 2024
Home Tags Pinarayi Vijayan

Tag: Pinarayi Vijayan

Pinarayi Vijayan

കേരളത്തിന്‍റെ അഭിമാനം വാനോളമുയര്‍ത്തി സത്യപ്രതിജ്ഞ വേളയിലെ വിര്‍ച്വല്‍ കേരള ഗീതാഞ്ജലി

കേരളത്തിന്‍റെ പ്രതീക്ഷകളെയും ജനങ്ങളുടെ അഭിമാനത്തെയും വീണ്ടും ഉയര്‍ത്തിപ്പിടിച്ച് പിണറായി സര്‍ക്കാര്‍ രണ്ടാമൂഴത്തിലേക്ക് ചുവട് വെച്ചപ്പോള്‍ മുഴുവന്‍ ജനങ്ങളെയും ആവേശത്തിന്‍റെ കൊടുമുടിയില്‍ എത്തിച്ച് സത്യപ്രതിജ്ഞ വേളയിലെ കേരള ഗീതാഞ്ജലി. Navakerala Geetanjali Wearing in Ceremony Pinarayi Vijayan Kerala Government CPIM നവകേരള ഗീതാഞ്ജലി

തിരുവനന്തപുരത്ത് യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കടയ്ക്കാവൂർ  മണമ്പൂരിൽ യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു. മണമ്പൂർ  കല്ലറ തോട്ടം വീട്ടിൽ ജോഷി (34) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട...

മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ്(41) അന്തരിച്ചു.

മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ്(41) അന്തരിച്ചു. കോവിടാനന്തര ചികിത്സയിൽ ന്യുമോണിയ ബാധിതനായ അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 2 am ന് ഹ്രദയാഘാതത്തെ തുടർന്ന്...

യെച്ചൂരിയുടെ പേരില്‍ വ്യാജ പ്രസ്താവന: സ്വപ്നം കണ്ടത് മതി എന്ന് പ്രചരിപ്പിക്കുന്നവരോട് സോഷ്യല്‍ മീഡിയ

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിച്ച് കോണ്ഗ്രസ് ഗ്രൂപ്പുകള്‍. സ്വപ്നം കണ്ടത് മതി എന്ന് സോഷ്യല്‍ മീഡിയയുടെ ചുട്ട മറുപടി.

ഞാൻ ഋതുഗാമി, ഫ്രം ടീം കാസറഗോഡ്… കേരളത്തിന്‍റെ ഒരറ്റത്ത് നിന്ന് അങ്ങേ അറ്റത്തേക്ക് യുദ്ധം...

അതൊരു സേനയായിരുന്നു, സ്വന്തം ജനതയെ രക്ഷിക്കാന്‍ രണ്ടും കല്പിച്ച് ഇറങ്ങിയ, സ്വന്തം വീട്ടുകാരെ ദൂരെ നിന്ന് കണ്ട് യുദ്ധഭൂമിയിലേക്ക് യാത്രപറഞ്ഞു പോയ, മൂന്നരക്കോടി മനുഷ്യരുടെ പ്രാര്‍ത്ഥനകളില്‍ ഇടംപിടിച്ച, വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന് പറഞ്ഞു പുഞ്ചിരിയോടെ ബസ്സില്‍ കയറി മഹാവ്യാധി വന്നിറങ്ങിയ നാട്ടിലേക്ക് പോയ 26 പേരുടെ ആരോഗ്യസേന...

അതിഥി തീവണ്ടി യാത്രതിരിച്ചു.. മടങ്ങിവരുമെന്ന ഉറപ്പോടെ…

ജില്ലയിൽ കഴിഞ്ഞിരുന്ന അതിഥിതൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 3:30 ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ജാർഖണ്ഡിലെ ഹട്ടിയയിലേക്കാണ് സംഘം യാത്രതിരിച്ചത്. ബഹു മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ യാത്ര അയപ്പിനു...

ദുരിതക്കയത്തിന് നടുവിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ

നാടകപ്രവര്‍ത്തകരുടെ സംഘടനയായ നാടക് മൂന്നര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. രണ്ട് പ്രളയം, പിന്നെ നിപ്പ, ഓഖി വീശിയ തീരങ്ങള്‍, എല്ലാത്തിനുമൊടുവില്‍ കൊറോണയും... ഈ പ്രകൃതി ദുരന്തങ്ങള്‍ എല്ലാം കേരളത്തിലെ കലാകാരന്മാര്‍ക്ക് സമ്മാനിച്ചത് തീരാവറുതിയുടെ നാളുകള്‍...

കോവിഡ് 19 പ്രത്യേക ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സജീവ അംഗങ്ങള്‍ക്ക് പ്രത്യേക ധനസഹായമായി 1000 രൂപ വിതരണം ചെയ്യും. അര്‍ഹരായ അംഗങ്ങള്‍ പദ്ധതിയുടെ അംഗത്വ കാര്‍ഡ്, പാസ് ബുക്ക്, ബാങ്ക് പാസ്ബുക്ക്(ഐ...

ഉത്തരവാദിത്ത ബോധം ഉള്ള നമ്മുടെ C.M ന് My Salute; സംവിധായകന്‍ ഭദ്രന്‍

"ഉത്തരവാദിത്ത ബോധം ഉള്ള നമ്മുടെ C.M ന് My Salute" പറയുന്നത് മറ്റാരുമല്ല, മലയാള സിനിമയുടെ സ്വന്തം ഹിറ്റ് മേക്കര്‍ ഡയറക്ടര്‍ ഭദ്രന്‍. ജനകീയമായ ഒട്ടേറെ ഹിറ്റ് കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച ഭദ്രന്‍ മുഖ്യമന്ത്രി...

പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദേവയാനി

ഭർത്താവിന്റെ മരണശേഷം മകന്റെ ചെറിയ വരുമാനത്തിൽ ജീവിക്കുന്ന തൃശൂർ ചേർപ്പ് കിഴുപ്പിള്ളിക്കര ചെമ്പാപ്പുള്ളി ചാത്തന്റെ ഭാര്യ ദേവയാനിയെ സംബന്ധിച്ച് രണ്ട് മാസത്തെ വിധവാ പെൻഷൻ 2400 രൂപ ചെറിയ തുകയല്ല....
- Advertisement -

MOST POPULAR

HOT NEWS