24.8 C
Kerala, India
Monday, May 20, 2024
Home Tags Positive

Tag: Positive

ഞാൻ ഋതുഗാമി, ഫ്രം ടീം കാസറഗോഡ്… കേരളത്തിന്‍റെ ഒരറ്റത്ത് നിന്ന് അങ്ങേ അറ്റത്തേക്ക് യുദ്ധം...

അതൊരു സേനയായിരുന്നു, സ്വന്തം ജനതയെ രക്ഷിക്കാന്‍ രണ്ടും കല്പിച്ച് ഇറങ്ങിയ, സ്വന്തം വീട്ടുകാരെ ദൂരെ നിന്ന് കണ്ട് യുദ്ധഭൂമിയിലേക്ക് യാത്രപറഞ്ഞു പോയ, മൂന്നരക്കോടി മനുഷ്യരുടെ പ്രാര്‍ത്ഥനകളില്‍ ഇടംപിടിച്ച, വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന് പറഞ്ഞു പുഞ്ചിരിയോടെ ബസ്സില്‍ കയറി മഹാവ്യാധി വന്നിറങ്ങിയ നാട്ടിലേക്ക് പോയ 26 പേരുടെ ആരോഗ്യസേന...

ദുരിതക്കയത്തിന് നടുവിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ

നാടകപ്രവര്‍ത്തകരുടെ സംഘടനയായ നാടക് മൂന്നര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. രണ്ട് പ്രളയം, പിന്നെ നിപ്പ, ഓഖി വീശിയ തീരങ്ങള്‍, എല്ലാത്തിനുമൊടുവില്‍ കൊറോണയും... ഈ പ്രകൃതി ദുരന്തങ്ങള്‍ എല്ലാം കേരളത്തിലെ കലാകാരന്മാര്‍ക്ക് സമ്മാനിച്ചത് തീരാവറുതിയുടെ നാളുകള്‍...

കാട്ടിലെ കൃഷി വീണ്ടെടുക്കാൻ വനംവകുപ്പ് : വിത്തും ധനസഹായവുമായി വനം മന്ത്രിയെത്തി

അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിലുള്ള കോട്ടൂർ വനമേഖലയിലെ ആദിവാസി ചെറുപ്പക്കാർക്ക് കാട്ടിനുള്ളിൽ കൃഷിചെയ്യുന്നതിന് പൂർണ പിന്തുണയുമായി വനംവകുപ്പ്. ഒരു കാലത്ത് കാർഷിക ഉൽപ്പന്നങ്ങളുടെ കലവറയായിരുന്ന കോട്ടൂരിൻ്റെ കൃഷിപ്പെരുമ വീണ്ടെടുക്കാനെത്തിയ വനവാസി ചെറുപ്പക്കാർക്ക് വിത്തും ധന...

പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദേവയാനി

ഭർത്താവിന്റെ മരണശേഷം മകന്റെ ചെറിയ വരുമാനത്തിൽ ജീവിക്കുന്ന തൃശൂർ ചേർപ്പ് കിഴുപ്പിള്ളിക്കര ചെമ്പാപ്പുള്ളി ചാത്തന്റെ ഭാര്യ ദേവയാനിയെ സംബന്ധിച്ച് രണ്ട് മാസത്തെ വിധവാ പെൻഷൻ 2400 രൂപ ചെറിയ തുകയല്ല....

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സ്വന്തം ആശുപത്രി വിട്ട് നല്‍കി ഡോക്ടര്‍ മാതൃകയായി

കോവിഡ് 19 പശ്ചാത്തലത്തില്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിദേശത്തുള്ളവര്‍ നാട്ടില്‍ വന്നാല്‍ നീരീക്ഷണത്തില്‍ കഴിയാന്‍ സ്വന്തം ആശുപത്രി വിട്ട് നല്‍കി അഴിയൂര്‍ ഗ്രീന്‍സ് ആയുര്‍വ്വേദ ആശുപത്രി ഉടമ ഡോ. സി.പി.അസ്ഗര്‍ മാതൃകയായി. 50...
- Advertisement -

MOST POPULAR

HOT NEWS