തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പ്രതിക്ക് കോവിഡ്..

0
386

തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പ്രതിക്ക് കോവിഡ്.. സമ്പർക്കം വഴി ആണ് രോഗം.. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ ലെ 40ൽ അധികം പൊലീസുകാരെ കോറന്റിൻ പോകാൻ നിർദേശം

അബ്കാരി കേസിൽ പിടികൂടി റിമാന്റ ചെയ്ത പ്രതിക്കാണ് കോവിഡ് .കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന 40 കാരനാണ്

സംസ്ഥാനത്ത് ഇത് ആദ്യമായാണ് തടവുകാരന് കോവിഡ് സ്ഥിരീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here