ഭീമൻ രഘു കരുവന്നൂരിൽ വരുമോ ?

0
118

കരുവന്നൂർ സഹകരണ ബാങ്കിൽ ഒരുലക്ഷം രൂപ നിക്ഷേപിക്കാൻ നിക്ഷേപകയെത്തി. ഇരിങ്ങാലക്കുട നഗരസഭ സി.ഡി.എസ്. പേഴ്സൺ ഷൈലജയാണ് നിക്ഷേപവുമായി എത്തിയത്

 

നിക്ഷേപ തട്ടിപ്പും അഴിമതിയും കൊണ്ട് വലിഞ്ഞ കരുവന്നൂരിൽ ബാങ്കിൽ ആശ്വാസമായി ഒരു ലക്ഷം രൂപയുടെ നിക്ഷേപമെത്തി

ED അടക്കമുള്ള കേന്ദ്ര ഏജൻസികൾ കടന്നു കയറി അന്വേഷണം നടത്തുന്ന സമയത്ത് തന്നെ നിക്ഷേപവുമായി എത്തിയത് സി ഡി എസ് ചെയർപേഴ്സൺ .
ഇത് പൊതുജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനുള്ള ജനകീയ പരിപാടിയായി കരുതപ്പെടുന്നു കൂടാതെ നേരത്തെ ഉള്ള നിക്ഷേപകർക്ക് ആശ്വാസവും ആത്മവിശ്വാസവും കൂട്ടും

എന്നാൽ ഏവരും ഉറ്റുനോക്കുന്നത് അദ്ദേഹം എത്തുമോ എന്നതാണ് ….

മലയാളത്തിന്റെ മഹാനടൻ ശ്രീ ഭീമൻ രഘുവിന്റെ നിക്ഷേപം കരുവന്നൂരിൽ എത്തുമോ എന്നതാണ് സോഷ്യൻ മീഡിയ ഉയർത്തുന്ന ചോദ്യം

നേരത്തെ ഭീമൻ നിക്ഷേപം എത്തിക്കുമെന്ന രീതിയിൽ ഒരു പ്രചരണം സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു

പുതിയതായി സിപിഎമ്മിൽ ചേർന്ന രഘു തന്റെ ഒരു അഭിമുഖത്തിലാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപം നടത്തും എന്ന രീതിയിലുള്ള പ്രസ്താവന നടത്തിയത് എന്ന് പറയപ്പെടുന്നു

ഇപ്പോൾ സൈബർലോകം ചർച്ചചെയ്യുന്നത് ഭീമൻ അത് നടപ്പിലാക്കുമോ എന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here