ഇന്ത്യൻ വൃദ്ധൻ’ പ്രകാശിതമായി.

0
227

 

വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി രചനയും ആലാപനവും നിർവ്വഹിച്ച കാവ്യശിൽപ്പം ‘ഇന്ത്യൻ വൃദ്ധൻ ഗാന്ധി ജയന്തി ദിനത്തിൽ പ്രകാശിതമായി. സി. പി. ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അക്ഷരം ഓൺ ലൈൻ ചീഫ് എഡിറ്റർ കെ ജി സൂരജിനു നൽകി പ്രകാശനം നിർവ്വഹിച്ചു. ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും നിരന്തരം ഹത്യ ചെയ്യുന്ന ഹിന്ദുത്വ ഫാസിത്തിനെതിരായ കാവ്യ പ്രതിഷേധമാണിതെന്ന് ആനാവൂർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here