സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ-ധാന്യങ്ങൾ അടങ്ങുന്ന കിറ്റ് മറ്റുള്ളവര്‍ക്ക് സംഭാവന നല്‍കാം

0
452

കോവിഡ്-19 പടർന്നു പിടിച്ചതിനെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ റേഷൻകാർഡുടമകൾക്കും ഭക്ഷ്യധാന്യങ്ങൾ അടങ്ങുന്ന ഒരു കിറ്റ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ കിറ്റ് മറ്റുള്ളവർക്കു വേണ്ടി സംഭാവന ചെയ്യുന്നതിന് താങ്കൾ തയ്യാറാണെങ്കിൽ സേവനം ഓൺലൈനിൽ ലഭ്യമാണ്

കിറ്റ് സംഭാവന ചെയ്യാനുള്ള ലിങ്ക്
http://etso.civilsupplieskerala.gov.in/index.php/c_giveup_sup_kit

LEAVE A REPLY

Please enter your comment!
Please enter your name here