സഖാവ് ആനത്തലവട്ടം ആനന്ദൻറെ ഭൗതിക ശരീരത്തിൽ പാർട്ടി പതാക പുതപ്പിക്കുന്ന വീഡിയോ

0
145

ഇന്നലെ അന്തരിച്ച സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻറെ ഭൗതിക ശരീരത്തിൽ പാർട്ടി പതാക ഇ. പി. ജയരാജൻ, കടകംപള്ളി എംഎൽഎ. ധനകാര്യ മന്ത്രി ബാലഗോപാലൻ. ബി. സത്യൻ, വി ജോയ് എന്നിവർ ചേർന്ന്  പുതപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here