കഴക്കൂട്ടം : മംഗലാപുരത്ത് ഇന്നലെ രാത്രിയോടെയാണ് ദാരുണ സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെ വീടിൻറെ ജനൽ ചില്ല് പൊളിച്ച് അജ്ഞാത യുവാവ് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here