സിപിഐഎം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി (89) അന്തരിച്ചു.

0
229

സിപിഐഎം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി (89) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുമരണശേഷം തന്റെ മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിന് വിട്ട് കൊടുക്കണമെന്ന അവർ ആഗ്രഹിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ മൃതശരീരം ഡൽഹി എയിംസിനു വിട്ടു നൽകി …..

ആദരാഞ്ജലികൾ

 

LEAVE A REPLY

Please enter your comment!
Please enter your name here