അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരം അവാർഡുകൾ പ്രഖ്യാപിച്ചു.

0
91

എറണാകുളം : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി (AKPA) ലോക ഫോട്ടോഗ്രാഫിദിനത്തോടനുബന്ധിച്ചു 3 കാറ്റഗറികളിലായി നടത്തിയ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിൽ Village Life,Mood/emotion ,Animal Habitat ( wild ),അവാർഡുകൾ പ്രഖ്യാപിച്ചു.

വിജയികൾ.

കാറ്റഗറി 1
———————
Village Life
———————

ഒന്നാം സമ്മാനം
——————————

സുബീഷ് യുവ
( കോഴിക്കോട് കേരളം)

ഹോണറബിൾ മെൻഷൻ
——————————————–

ശ്രാവൺ തടൻല
( മുളുഗു, തെലങ്കാന )

രാജേഷ് ധർ
( കൊൽക്കത്ത, വെസ്റ്റ് ബംഗാൾ )

ശിവാജി ദുട്ടെ
( ധാരാശിവ്, മഹാരാഷ്ട്ര )

കാറ്റഗറി 2
——————–
Mood/emotion
————————-

ഒന്നാം സമ്മാനം
—————————-
ഷാജി. എസ്
( ആലപ്പുഴ, കേരളം )

ഹോണറബിൾ മെൻഷൻ
——————————————–

അഭിലാഷ് വിശ്വാ
( മലപ്പുറം,കേരളം )

പ്രഡ്യുത് കുമാർ ഡെയ്
( കൊൽക്കത്ത, വെസ്റ്റ് ബംഗാൾ )

ഷറദ് ഇറഗോണ്ട പട്ടിൽ
( ഘോലാപ്പൂർ, മഹാരാഷ്ട്ര )

കാറ്റഗറി 3
———————
Animal Habitat ( wild )
———————————–

ഒന്നാം സമ്മാനം
—————————-

മണി P
( കാസർഗോഡ്, കേരളം )

ഹോണറബിൾ മെൻഷൻ
——————————————–

സുനിൽ കുഴൂർ
( പാലക്കാട്, കേരളം )

അജി ഗ്രേസ്
( തൃശ്ശൂർ, കേരളം )

അമിത് വാകിൽ
( ചമ്പാ, ഹിമാചൽ പ്രദേശ് )

 

LEAVE A REPLY

Please enter your comment!
Please enter your name here