24.8 C
Kerala, India
Sunday, May 19, 2024
Home Authors Posts by wEbTh78aRDni0N

wEbTh78aRDni0N

45 POSTS 0 COMMENTS

കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. വീരളത്ത്മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ 9-നാണ് ജനനം. യഥാർത്ഥനാമം എസ്.സുകുമാരൻ പോറ്റിയെന്നാണ്. 1957-ൽ പൊലീസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1987-ൽ വഴുതക്കാട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് സിഐഡി വിഭാഗത്തിൽ നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറായി വിരമിച്ചു. മനഃശാസ്ത്രം മാസികയിൽ 17 വർഷം വരച്ച 'ഡോ.മനശാസ്ത്രി' എന്ന കാർട്ടൂൺ കോളം...

അമ്മത്തൊട്ടിലിൽ ‘ഇന്ത്യ’

    തിരു. സെപ്റ്റംബർ 26 അമ്മത്തൊട്ടിൽ എന്ന പുതിയ സംസ്കാരം തലസ്ഥാന നഗരിയിൽ സ്ഥാപിച്ച സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സ്നേഹത്തണലിലേക്ക് ഒരു നവാഗതൻ കൂടി. ചൊവ്വാഴ്ച രാത്രി 9 മണിക്ക് നഗരം നിദ്രയുടെ ആലസ്യത്തിലേക്ക് വഴുതി വീഴാൻ തുടങ്ങവെയാണ് ഗർഭപാത്രത്തിൻറെ ചുവന്ന ഇരുട്ടിൽ നിന്ന് ജീവിതത്തിൻറെ വസന്തത്തിലേക്ക് പിറവിയെടുത്ത മൂന്നു ദിവസം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞ് അതിഥിയായി എത്തിയത്. അമ്മത്തൊട്ടിലിൻറെ വിശാലമായ മുറികളിൽ താരാട്ടു...

കുടുംബശ്രീ ഓണം മേളകൾ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശക്തമായ ഇടപെടലെന്ന് തദ്ദേശസ്വയംഭരണ മന്ത്രി

*സംസ്ഥാനത്തൊട്ടാകെ 1085 കുടുംബശ്രീ ഓണം മേളകൾ *സംസ്ഥാനതല മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം ഓണക്കാലത്ത് സംസ്ഥാനത്തൊട്ടാകെ 1085 കേന്ദ്രങ്ങളിൽ ആരംഭിച്ച കുടുംബശ്രീ ഓണം പ്രദർശന വിപണന മേളകൾ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാറിന്റെ ശക്തമായ ഇടപെടലാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ സംസ്ഥാനതല ഓണം പ്രദർശന വിപണന മേളയായ ‘ഓണനിലാവി'ന്റെ’ ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ്ങ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1055 കേന്ദ്രങ്ങളിൽ കുടുംബശ്രീ മേളകളും 1500 കേന്ദ്രങ്ങളിൽ സപ്ലൈക്കോ മേളകളുമായി 2585 ഓണം മേളകളാണ് സംസ്ഥാനത്ത് നടക്കുന്നത്....

അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരം അവാർഡുകൾ പ്രഖ്യാപിച്ചു.

എറണാകുളം : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി (AKPA) ലോക ഫോട്ടോഗ്രാഫിദിനത്തോടനുബന്ധിച്ചു 3 കാറ്റഗറികളിലായി നടത്തിയ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിൽ Village Life,Mood/emotion ,Animal Habitat ( wild ),അവാർഡുകൾ പ്രഖ്യാപിച്ചു. വിജയികൾ. കാറ്റഗറി 1 --------------------- Village Life --------------------- ഒന്നാം സമ്മാനം ------------------------------ സുബീഷ് യുവ ( കോഴിക്കോട് കേരളം) ഹോണറബിൾ മെൻഷൻ -------------------------------------------- ശ്രാവൺ തടൻല ( മുളുഗു, തെലങ്കാന ) രാജേഷ് ധർ ( കൊൽക്കത്ത, വെസ്റ്റ് ബംഗാൾ ) ശിവാജി ദുട്ടെ ( ധാരാശിവ്, മഹാരാഷ്ട്ര...

നായയുടെ കടിയേറ്റ കുട്ടിക്ക് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതായി പരാതി

  തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ നായ കടിയേറ്റ് എത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി. രാവിലെ 7.30ന് അത്യാഹിത വിഭാഗത്തിൽ എത്തിച്ചിട്ടും പ്രവേശിപ്പിക്കാൻ തയാറായില്ല. ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണണം എന്ന് അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരൻ നിർബന്ധം പിടിച്ചു എന്ന് പരാതിയിൽ പറയുന്നു. ഒടുവിൽ ഒപിയിൽ ഡോക്ടറെ കാണാനായത് 9.15ന്. പൗഡിക്കോണം സ്വദേശി നന്ദനയ്ക്കാണ് ചികിത്സ വൈകിയത്. പ്രാഥമിക...

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93 വയസ്) അന്തരിച്ചു.

കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മിണി ദേവി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭ മാസത്തിൽ മൂലം നാളിലാണ് ജനിച്ചത്. 1949 ൽ മണ്ണാറശ്ശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് ഉമാദേവി അന്തർജനം മണ്ണാറശാല ഇല്ലം കുടുംബാംഗമായത്. തൊട്ടു മുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്ടോബർ 24 ന് അന്തരിച്ചതോടെ ആണ്...

ടിപ്പർ ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ ഫോട്ടോഗ്രാഫർ അന്തരിച്ചു

കഴക്കൂട്ടം: ടിപ്പർ ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ശ്രീകാര്യം പേരൂർക്കോണം ഇലഞ്ഞിയർത്തല അഭയത്തിൽ മനോജ് (42) അശ്വതി സ്റ്റുഡിയോ കഴക്കൂട്ടം ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് മുന്നിൽ വച്ചാണ് അപകടം നടന്നത്. ടിപ്പർ ലോറി ബൈക്കിലിടിച്ചാണ് അപകടം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. കഴക്കൂട്ടം ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന മനോജും...

ആഗസ്റ്റ് 1 സ: സുർജിത് ദിനം

    ഹർകിഷൻ സിംഗ് സുർജിത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിളർപ്പിനു ശേഷം ഉണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ന്റെയും പ്രധാന നേതാവായിരുന്നു ഹർകിഷൻ സിംഗ് സുർജിത്ത് . (ജനനം:മാർച്ച് 23, 1916.മരണം: ഓഗസ്റ്റ് 1, 2008). 1964-ലെ സി.പി.ഐ. (എം)-ന്റെ ആദ്യ പൊളിറ്റ് ബ്യൂറോ മുതൽ 2008-ൽ പൊളിറ്റ് ബ്യൂറോയിൽ വരെ അംഗമായിരുന്നു അദ്ദേഹം. 2008-ൽ ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം പൊളിറ്റ് ബ്യൂറോയിൽ നിന്ന് വിരമിച്ചത്. *1992...

പത്തു ലിറ്റർ  ചാരായവുമായി മൺട്രോതുരുത്തിൽ യുവാവ് അറസ്റ്റിൽ

  മൺട്രോതുരുത്ത് വില്ലേജിൽ നെൻമേനി ചേരിയിൽ മൺട്രോതുരുത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് IX വീട്ടുനമ്പർ 270 വിനോദ് ഭവന exത്തിന് കിഴക്കുവശത്തുള്ള തൊഴുത്തിന്റെ കിഴക്കരുകിൽ 10 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും സൂക്ഷിച്ചു കൈകാര്യം ചെയ്ത കുറ്റത്തിന് മൺട്രോതുരുത്ത് വില്ലേജിൽ നെൻമേനി ദേശത്ത് വിനോദ് ഭവനിൽ ഭരതൻ മകൻ 48 വയസ്സുള്ള വിനോദിനെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് ശിവറാമും...
- Advertisement -

MOST POPULAR

HOT NEWS