26.8 C
Kerala, India
Sunday, May 19, 2024

കനലിൽ വളർന്നു വന്നവളെ നിങ്ങൾ, തീപ്പെട്ടിയുരച്ച് പേടിപ്പിക്കരുത്..

ഹനാൻ്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍  പതറി കോൺഗ്രസ് നേതാവ് ശരത് ചന്ദ്രപ്രസാദ് ..വീഡിയോ കാണാം video by-kairali news channel

നിങ്ങള്‍ കുറച്ച് കാലമായല്ലോ ഈ കൈലും കുത്തി നടക്കുന്നു. ഇപ്പോള്‍ പുതിയതായി വന്നതല്ലല്ലോ. ഞാനും...

നിങ്ങള്‍ കുറച്ച് കാലമായല്ലോ ഈ കൈലും കുത്തി നടക്കുന്നു. ഇപ്പോള്‍ പുതിയതായി വന്നതല്ലല്ലോ. ഞാനും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നിക്കുന്നു. നമ്മള്‍ തമ്മില്‍ ആദ്യമായല്ല കാണുന്നത്. കുറെക്കാലമായി കണ്ടു...

കോവിഡിനെ പ്രതിരോധിക്കുന്നതിനായി നഗരസഭയുടെ മെഡിക്കൽ ടീം നിർമ്മിച്ച സുരക്ഷാ ഉപകരണമായ ഫേസ് ഷീൽഡ് മേയർ...

മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘമാണ് സുരക്ഷാ ഉപകരണമായ ഫേസ് ഷീൽഡ് വികസിപ്പിച്ചെടുത്തത്. വെൽക്രോ ഉപയോഗിച്ച് നഗരസഭയുടെ മെഡിക്കൽ ടീം പരിഷ്‌കരിച്ചാണ് പുതിയ ഫേസ് ഷീൽഡ് രൂപപ്പെടുത്തിയെടുത്തി ട്ടുള്ളത്. അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന. നഗരസഭയുടെ...

വീട്ടുകാർ തല്ലിയില്ലെങ്കിൽ നാട്ടുകാർ തല്ലും.. അതല്ലെങ്കിൽ പോലീസുകാർ തല്ലും.. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഈ...

വീട്ടുകാർ തല്ലിയില്ലെങ്കിൽ നാട്ടുകാർ തല്ലും..അതല്ലെങ്കിൽ പോലീസുകാർ തല്ലും.. പിന്നെ പറഞ്ഞിട്ട് കാര്യമില്ല............  ഈ പോലീസ് ഓഫീസറുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴക്കൂട്ടം കുളത്തൂർ സ്വദേശി കടയ്ക്കാവൂർ സബ്ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ  തന്റെ പോലീസ് സ്റ്റേഷൻ...

ജീവൻ രക്ഷിക്കാൻ ഹൃദയവുമായി പറക്കുന്നു, കേരളത്തിന്റെ ഹെലികോപ്‌ടർ

https://youtu.be/2cQ2UNtye_4 "ഹെലികോപ്‌ടർ വാങ്ങുന്നതായിരുന്നോ സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യം'                       "ദുരന്ത കാലത്തും ഹെലിക്കോപ്റ്റർ വാടകയ്‌ക്കെടുത്ത പിണറായി വിജയന്റെ ധൂർത്ത്".‌-രമേശ്‌ ചെന്നിത്തല        ...

ആഘോഷമില്ലാതെ മെയ്-6ന്    ശാന്തിഗിരിയില്‍ നവഒലി ജ്യോതിര്‍ദിനം 

തിരുവനന്തപുരം : ആഘോഷങ്ങളൊന്നുമില്ലാതെ ശാന്തിഗിരി ആശ്രമത്തില്‍ ഇത്തവണത്തെ നവഒലി ജ്യോതിര്‍ദിനാചരണം നാളെ നടക്കും. ലോക്‌ഡൌണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തരമൊരു തീരുമാനം ആശ്രമം എടുത്തത്. ഇന്നലെ പ്രത്യേക ആരാധനകളും പൂജകളും ആരംഭിച്ചു. രാവിലെ ദര്‍ശനമന്ദിരത്തില്‍...

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ...

കോവിഡ് 19 പ്രതിരോധ പ്രരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഒരു ലക്ഷം രൂപ കൈമാറി. പത്തനംതിട്ട ജില്ലാ കളക്ടറേറ്റില്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സംസ്ഥാന...

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവർ ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാകും മുഖ്യമന്ത്രി

കോവിഡ് 19 പ്രതിസന്ധിയുടെ കാലത്ത് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവർ ഏത് രാഷ്ട്രീയ പാർട്ടിയിൽപെട്ടവരായാലും ജനങ്ങൾക്കു മുന്നിൽ പരിഹാസ്യരാകുമെന്നതാണ് ഇപ്പോഴത്തെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

കൊവിഡ് ബാധിച്ച് നഴ്സുമാരായ ഇരട്ട സഹോദരിമാര്‍ മരിച്ചു

കൊവിഡ്-19 ബാധിച്ച് യു.കെയില്‍ ഇരട്ട സഹോദരിമാര്‍ മരിച്ചു. നഴ്‌സുമാരായ സഹോദരികളാണ് മരിച്ചത്. മൂന്ന് ദിവസത്തിനുള്ളിലാണ് ഇരുവരും മരണടമഞ്ഞത്. കുട്ടികളുടെ ആശുപത്രിയിലെ നഴ്‌സായ കേറ്റി ഡേവിസ്, മുന്‍ സര്‍ജറി നഴ്‌സായിരുന്ന എമ്മ ഡേവിസ് എന്നിവരാണ്...

മൂന്നുലക്ഷത്തിലധികം വോളന്റിയർമാരുമായി സന്നദ്ധ സേന

തിരുവനന്തപുരം : സംസ്ഥാന സർക്കാർ രൂപീകരിച്ച സന്നദ്ധ സേനയിലേക്കുള്ള വോളന്റിയർ രജിസ്ട്രേഷൻ മൂന്നു ലക്ഷം പിന്നിട്ടു. നിലവിലെ കണക്കനുസരിച്ച് 3,25,785 വോളന്റിയർമാർ സാമൂഹിക സന്നദ്ധ സേനയിൽ റജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 2,61,785 പുരുഷൻമാരും , 63947 സ്ത്രീകളും...
- Advertisement -

LATEST NEWS

MUST READ