25.8 C
Kerala, India
Sunday, May 19, 2024

വീട്ടുകാർ തല്ലിയില്ലെങ്കിൽ നാട്ടുകാർ തല്ലും.. അതല്ലെങ്കിൽ പോലീസുകാർ തല്ലും.. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഈ...

വീട്ടുകാർ തല്ലിയില്ലെങ്കിൽ നാട്ടുകാർ തല്ലും..അതല്ലെങ്കിൽ പോലീസുകാർ തല്ലും.. പിന്നെ പറഞ്ഞിട്ട് കാര്യമില്ല............  ഈ പോലീസ് ഓഫീസറുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴക്കൂട്ടം കുളത്തൂർ സ്വദേശി കടയ്ക്കാവൂർ സബ്ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ  തന്റെ പോലീസ് സ്റ്റേഷൻ...

നീതി തേടി ഉത്തര

ആസ്വാദനം -മോഹനൻ കെ പി നോവൽ   - "ഉത്തര" അനിത ദാസ്‌ ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തെ മുൻനിർത്തി രചിക്കപ്പെട്ട നോവലാണ് 'ഉത്തര'. ഉച്ചുംഗിമലയിലെ ശ്രീ ദുർഗ്ഗാദാസിയാവാൻ ഒരുങ്ങുന്നതു മുതൽ തന്റെ ജീവനായ കാമുകന്റെ കൈകളിൽ വീണൊടുങ്ങുന്നതു വരെയുള്ള...

വിവാഹം വീട്ടിൽ ; സദ്യ വർക്കല പോലീസ് സ്റ്റേഷനിൽ

വർക്കല: ഹോട്ട്‌സ്പോട്ടായി പ്രഖ്യാപിച്ച വർക്കലയിൽ വിവാഹദിനത്തിൽ വർക്കല സ്റ്റേഷനിലെ പോലീസുകാർക്ക് സദ്യയൊരുക്കി വധൂവരന്മാർ. വിവാഹവേഷത്തിലെത്തി പോലീസുകാർക്ക് സദ്യ വിളമ്പിയും അവർക്കൊപ്പം സദ്യ കഴിച്ചുമാണ് നവദമ്പതിമാർ പുതിയ ജീവിതത്തിലേക്കു കടന്നത്. വർക്കല ന്യൂ സ്റ്റുഡിയോ ഉടമ...

മൂന്നുലക്ഷത്തിലധികം വോളന്റിയർമാരുമായി സന്നദ്ധ സേന

തിരുവനന്തപുരം : സംസ്ഥാന സർക്കാർ രൂപീകരിച്ച സന്നദ്ധ സേനയിലേക്കുള്ള വോളന്റിയർ രജിസ്ട്രേഷൻ മൂന്നു ലക്ഷം പിന്നിട്ടു. നിലവിലെ കണക്കനുസരിച്ച് 3,25,785 വോളന്റിയർമാർ സാമൂഹിക സന്നദ്ധ സേനയിൽ റജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 2,61,785 പുരുഷൻമാരും , 63947 സ്ത്രീകളും...

ജീവൻ രക്ഷിക്കാൻ ഹൃദയവുമായി പറക്കുന്നു, കേരളത്തിന്റെ ഹെലികോപ്‌ടർ

https://youtu.be/2cQ2UNtye_4 "ഹെലികോപ്‌ടർ വാങ്ങുന്നതായിരുന്നോ സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യം'                       "ദുരന്ത കാലത്തും ഹെലിക്കോപ്റ്റർ വാടകയ്‌ക്കെടുത്ത പിണറായി വിജയന്റെ ധൂർത്ത്".‌-രമേശ്‌ ചെന്നിത്തല        ...

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവർ ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാകും മുഖ്യമന്ത്രി

കോവിഡ് 19 പ്രതിസന്ധിയുടെ കാലത്ത് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവർ ഏത് രാഷ്ട്രീയ പാർട്ടിയിൽപെട്ടവരായാലും ജനങ്ങൾക്കു മുന്നിൽ പരിഹാസ്യരാകുമെന്നതാണ് ഇപ്പോഴത്തെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

പ്രതിസന്ധികളെ വകഞ്ഞു മാറ്റി കൊറോണക്കാലത്തെ ആദ്യ അവയവദാനം യാഥാർത്ഥ്യമായി

തിരുവനന്തപുരം: പ്രതിസന്ധികളെ വകഞ്ഞു മാറ്റി അതിജീവനത്തിന്റെ പാത തെളിയിച്ച് ഒരു അവയവദാനം കൂടി യാഥാർത്ഥ്യമാകുന്നു. ലോകമൊന്നാകെ സ്തംഭിപ്പിച്ച കൊറോണ ഭീതിയ്ക്കു നടുവിൽ നിന്നാണ് സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ ഈ...

എംപി വീരേന്ദ്ര കുമാർ എം.പി അന്തരിച്ചു

  ജനനം കൊണ്ട് തന്നെ എം.പി.. ജീവിതത്തിലും എംപി; എംപി എം പി വീരേന്ദ്രകുമാർ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ രാജ്യസഭാം​ഗമാണ്. ഇന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ...

ആഘോഷമില്ലാതെ മെയ്-6ന്    ശാന്തിഗിരിയില്‍ നവഒലി ജ്യോതിര്‍ദിനം 

തിരുവനന്തപുരം : ആഘോഷങ്ങളൊന്നുമില്ലാതെ ശാന്തിഗിരി ആശ്രമത്തില്‍ ഇത്തവണത്തെ നവഒലി ജ്യോതിര്‍ദിനാചരണം നാളെ നടക്കും. ലോക്‌ഡൌണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തരമൊരു തീരുമാനം ആശ്രമം എടുത്തത്. ഇന്നലെ പ്രത്യേക ആരാധനകളും പൂജകളും ആരംഭിച്ചു. രാവിലെ ദര്‍ശനമന്ദിരത്തില്‍...
- Advertisement -

LATEST NEWS

MUST READ