DCC പ്രസിഡൻ്റിനെ നടുറോഡിൽ തടഞ്ഞ് മണ്ഡലം പ്രസിഡൻ്റ്

0
358

പാർടി പരിപാടിക്കെത്തിയ
DCC പ്രസിഡൻ്റിനെ നടുറോഡിൽ തടഞ്ഞ് മണ്ഡലം പ്രസിഡൻ്റ്
പാറശാല കൊറ്റാമത്ത് ബുധനാഴ്ചയാണ് സംഭവം.
സ്വന്തം ഗ്രൂപ്പുകാർ സംഘടിപ്പിച്ച കിറ്റ് വിതരണം ചെയ്യാൻ എത്തിയ DCC പ്രസിസൻറ് നെയ്യാറ്റിൻകര സനലിനെ ‘ മണ്ഡലം പ്രസിഡൻറ് പെരുവിള രവിയാണ് നടുറോഡിൽ തടഞ്ഞത്. ഗ്രൂപ്പടിസ്ഥാനത്തിൽ കിറ്റ് വിതരണം ചെയ്യാനെത്തിയ DCC പ്രസിഡൻ്റ് മടങ്ങിപ്പോകണമെശ്യപ്പെട്ട് രവി വാഹനം തടയുകയായിരുന്നു.

മദ്യമാഫിയയുടെ കിറ്റ്വിതരണത്തിൽ പങ്കെടുക്കരുതെന്നും രവി ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here