25.8 C
Kerala, India
Sunday, May 19, 2024
    പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളമാകെയുള്ള സർക്കാർ സ്കൂളുകളിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഓണത്തലേന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന നൂറിന പരിപാടികളിൽ 49 സ്കൂളുകളിലെ ഉദ്ഘാടനം നൂറ് ദിനങ്ങൾക്കുള്ളിൽ നടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.   തിരുവനന്തപുരം -   34 ഹൈടെക് സ്കൂൾ കെട്ടിടങ്ങൾ  നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി...
ഡിസംബർ  9 മുതൽ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 70 രാജ്യങ്ങ ളിൽനിന്നുള്ള 186 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സി നിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാ ഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകൾ പ്ര ദർശിപ്പിക്കും....
കൊച്ചി: ഈ നിർണ്ണായക സമയത്തു കവറേജ്‌ വർധിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ പ്രധാന നഗരങ്ങളിൽ സേവനം ലഭ്യമാക്കികൊണ്ടു ജിയോ ഫൈബർ ഉപയോക്താക്കൾക്ക് അതിവേഗ ബ്രോഡ്ബാൻഡ് കണ്ണെക്ടിവിറ്റി നൽകുന്നു. സംസ്ഥാനത്തെ പല നഗരങ്ങളിലായി ഘട്ടംഘട്ടമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജിയോ ഫൈബർ ഹൈ സ്പീഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, ത്രിച്ചൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ലഭ്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ‌ കൂടുതൽ‌ ആളുകൾ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിനാൽ ഈ നഗരങ്ങളിലെ പ്രധാന റെസിഡൻഷ്യൽ‌ ഏരിയകളിൽ‌ ജിയോ ഫൈബറിന്റെ നെറ്റ്‌വർക്ക് കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുകയാണ്. 100 Mbps മുതൽ‌ ആരംഭിച്ച് 1 Gbps വരെ പോകുന്ന...
സുഹൃത്തിനൊപ്പം തെരുവില്‍ വയലിനുമായിരുന്ന യുവാവ് പ്രതീക്ഷിച്ചില്ല അതുവഴി വന്ന ഭിക്ഷാടനക്കാരി പുലിയായിരുന്നുവെന്ന്. യുവാനിന്റെ കയ്യില്‍ വയലില്‍ ഇരിക്കുന്നത് കണ്ട്‌ ഭിക്ഷാടനക്കാരിയായ സ്ത്രീ പല തവണ ചോദിച്ചപ്പോഴാണ് ഒടുവില്‍ യുവാവ് വയലില്‍ നല്‍കിയത്. എന്നാല്‍ അതിന് ശേഷം യുവാവിനെയും സുഹൃത്തിനെയും മാത്രമല്ല ആ തെരുവില്‍ ഉള്ളവരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് അതിമനോഹരമായി ഗിറ്റാര്‍ വായിക്കുകയും ഒപ്പം അതിലേറെ മനോഹരമായി...
തിരുവനന്തപുരം: നടൻ രവി വള്ളത്തോൾ (67) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദൂരദർശന്റെ പ്രതാപകാലത്ത് സീരിയൽ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. നാടകാചാര്യൻ ടി. എൻ.ഗോപിനാഥൻ നായരുടെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ:...
കഴക്കൂട്ടം ഫ്‌ളൈഓവർ നിർമാണം കോവിഡ് പ്രതിസന്ധിക്കിടയിലും അതിവേഗം പുരോഗമിക്കുകയാണ്. പില്ലർ വർക്കുകളിൽ ഇനി രണ്ടെണ്ണം മാത്രമാണ് ശേഷിക്കുന്നത്. റോഡ് നിർമാണത്തോടൊപ്പം അപ്രതീക്ഷിതമായി എത്തിയ മഴ കഴക്കൂട്ടം വഴിയുള്ള യാത്ര ദുസഹമാക്കിയിട്ടുണ്ട്. നിലവിലെ പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം കാണുവാൻ ഇന്ന് NHAI ഉദ്യോഗസ്ഥരുമായും കരാറുകരുമായും പോലീസ് അസിസ്റ്റന്റ് കമ്മീഷണറുമായും ചർച്ച നടത്തി. കഴക്കൂട്ടം ഫ്ളൈഓവർ നിർമാണം നടത്താൻ...
ജൂലൈ 5 - ബഷീർ ഓർമ ദിനം മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ. സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം...
ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ വേണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് കേന്ദ്രം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാറിന്റെ പ്രതികരണം. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തിലുള്ള 3,85000 ഇതര സംസ്ഥാന തൊഴിലാളികൾക്ക് മടങ്ങാൻ പ്രത്യേക നോൺ സ്‌റ്റോപ്പ് ട്രെയിനുകൾ അനിവദിക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് കേരളം അടക്കമുള്ള...
  ​​​​നാഗര്‍കോവില്‍: കന്യാകുമാരി മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തില്‍ അഗ്നിബാധ. തീപിടിത്തത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ വലിയ തോതില്‍ നാശനഷ്‌ടമുണ്ടായതായാണ് വിവരം. ഇന്ന് പുലര്‍ച്ചെ ദീപാരാധന കഴിഞ്ഞശേഷം ക്ഷേത്രത്തിലെ മൂല സ്ഥാനത്തില്‍ നിന്ന് വന്‍ അഗ്നിബാധ ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ കുളച്ചല്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും മണ്ടയ്ക്കാട് പൊലീസിനെയും വിവരം അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ്...
അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഭക്ഷ്യ കിറ്റ് വിതരണം ഗീത ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ റേഷൻ കടകൾ വഴി പാവപ്പെട്ടവർക്ക് നൽകുന്ന പല വ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. അവിണിശേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള എ ആർ ഡി 139ആം നമ്പർ റേഷൻ കടയിൽ നിന്നും എ എ വൈ...
- Advertisement -

LATEST NEWS

MUST READ