24.8 C
Kerala, India
Sunday, May 19, 2024
മുളങ്കാടുകൾ പൂത്തപ്പോൾ-  ചെറുകഥ സന്ധ്യ ജലേഷ്                  നേരം ഇരുട്ടി തുടങ്ങി, അകലെ മലനിരകളിൽ മഞ്ഞിന്റെ മേലാപ്പ്.. സൂര്യൻ പൂർണമായും കാഴ്ചക്കപ്പുറത്തേക്ക് ഒളിച്ചു കഴിഞ്ഞു. തണുപ്പിന്റെ കാഠിന്യം വല്ലാണ്ട് കൂടി ഒപ്പം വീശിയടിക്കുന്ന തണുത്ത കാറ്റിൽ ശരീരം മരവിച്ച് സ്പർശനശേഷി നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന റോഡുകളിൽ...
തിരുവനന്തപുരം; അപ്രതീക്ഷിതമായി ഉണ്ടായ കൊവിഡ് ബാധക്കിടയിൽ സർക്കാരിന്റെ ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി തസ്തികളിലേക്കുള്ള നിയമനം വൈകുന്നതിനെതിരെ സംസ്ഥാനത്തെ ലാസ്റ്റ് ​ഗ്രേഡ് മുതൽ , സെക്രട്ടറിയേറ്റ് അസിസ്റ്ററ്റ് വരെയുള്ള റാങ്ക് ഹോൾഡേഴ്സ് നടത്തിയ ഓൺലൈൻ സമരം വ്യത്യസ്തമായി. ഏകദേശം ഒരു ലക്ഷത്തോളം വരുന്ന റാങ്ക് ഹോൾഡേഴ്സ് നവമാധ്യമങ്ങളായ ഫെയ്സ് ബുക്ക്,വാട്ട്സ് ആപ്പുൾ, ഇന്റാ​ഗ്രാം , ട്വിറ്റർ...
Covid 19 രോഗ വ്യാപനവും അതുമൂലംലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ സ്വയംതൊഴിൽ എടുത്ത് ജീവിക്കുന്ന ആയിരക്കണക്കിന് ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി രംഗത്ത് ഉള്ളവരാണ് പട്ടിണിയിലായത്. ലോക്ക് ഡൌൺ ചില ഇളവുകൾ വരുത്തി ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ പുനരാരംഭിച്ചപ്പോൾ വധുവരന്മാർക്ക് ഒപ്പം വരുന്ന ഫോട്ടോഗ്രാഫർ ക്കും വീഡിയോഗ്രാഫർ ക്കും അത് ചിത്രീകരിക്കുവാൻ സാധിക്കില്ല എന്നും...
വികൃതി -- ചെറുകഥ അനിതാ ദാസ്‌ രാവിലെ രാവുണ്ണിനായർ പത്രം വായിച്ചുകൊണ്ട് ഉമ്മറത്തിരിക്കുന്നു. സമീപം ഭാര്യ ഗോമതിയമ്മയും ഉണ്ട്. അവർ ചായ കുടിച്ചു കൊണ്ടിരിക്കുകയാണ്. രാവുണ്ണി നായർ തെല്ലുറക്കെ "അമേരിക്കയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു". ഇത് കേട്ട് ഗോമതിയമ്മ നെടുവീർപ്പിടുന്നു. "ദൈവമേ!! ഇങ്ങനെ പോയാൽ ഇതെവിടെ ചെന്നവസാനിക്കും " രാവുണ്ണി നായർ കണ്ണടക്കു മുകളിലൂടെ ഗോമതിയമ്മയെ ഒന്ന് നോക്കി. അപ്പോഴാണ്...
വീട്ടുകാർ തല്ലിയില്ലെങ്കിൽ നാട്ടുകാർ തല്ലും..അതല്ലെങ്കിൽ പോലീസുകാർ തല്ലും.. പിന്നെ പറഞ്ഞിട്ട് കാര്യമില്ല............  ഈ പോലീസ് ഓഫീസറുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴക്കൂട്ടം കുളത്തൂർ സ്വദേശി കടയ്ക്കാവൂർ സബ്ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ  തന്റെ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഉള്ള റേഷൻകടയിൽ വന്ന സ്ത്രീകളെ  ബോധവൽക്കരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ആസ്വാദനം -മോഹനൻ കെ പി നോവൽ   - "ഉത്തര" അനിത ദാസ്‌ ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തെ മുൻനിർത്തി രചിക്കപ്പെട്ട നോവലാണ് 'ഉത്തര'. ഉച്ചുംഗിമലയിലെ ശ്രീ ദുർഗ്ഗാദാസിയാവാൻ ഒരുങ്ങുന്നതു മുതൽ തന്റെ ജീവനായ കാമുകന്റെ കൈകളിൽ വീണൊടുങ്ങുന്നതു വരെയുള്ള ഉത്തരയുടെ ജീവിതമാണ് ഈ പുസ്തകം. അനിതദാസിന്റെ ഉത്തര എന്ന നോവൽ ഒറ്റയിരിപ്പിലാണ് ഞാൻ വായിച്ചുതീർത്തത്. ദേവദാസി സമ്പ്രദായത്തിന്റെ എരിതീയിൽ വെന്തെരിയുന്നവരുടെ പ്രതീകമാണ്...
കഴക്കൂട്ടം മേനംകുളത്ത് പ്രവർത്തിക്കുന്ന ജനസേവ മെഡിക്കൽ സ്റ്റോർ ഉടമയും പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവുമായ ശ്രീലാലിനെ ഇന്നലെ  രാത്രി കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മെഡിക്കൽ സ്റ്റോറിനകത്തുകടന്ന എസ് ഐ അസദ്യം പറയുകയും ആക്രമിക്കുകയും ചെയ്യ്തു എന്ന് ശ്രീലാൽ    കമ്മീഷണര്‍ക്ക്  നല്‍കിയപരാതിയിൽ  പറയുന്നു‌. എന്നാൽ മാസ്ക് ധരിക്കാത്തതിനാല്‍   ...
നാടിന്റെ ഉത്സവഛായ പകർന്ന് സംസ്ഥാനത്ത് 34 അത്യാധുനീക സ്കൂൾ കെട്ടിട സമുച്ചയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ നൂറു ദിന കർമപധതിയുടെ ഭാഗമായാണിത്. ഇത്രയും സ്കൂൾ കെട്ടിടങ്ങൾ ഒരുമിച്ച് പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നതും ചരിത്രത്തിലാദ്യം. LDF സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 34 കെട്ടിട സമുച്ചയങ്ങൾ...
കൊറോണ എന്ന മഹാമാരി മൂലം ലോകം സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ജനങ്ങളില്‍ പ്രത്യാശയും അതിജീവനസന്ദേശവും പകരുക എന്ന സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഒരു ഹ്രസ്വചിത്ര തിരക്കഥാ രചനാമല്‍സരം നടത്തുന്നു. ലോക് ഡൗണ്‍ കാലത്ത് കലാകാരന്മാരുടെ സര്‍ഗാത്മകമായ ആവിഷ്കാരങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുക, ഈ ദുരിതകാലത്തോടുള്ള കേരളത്തിലെ ചലച്ചിത്രപ്രവര്‍ത്തകരുടെ കലാപരമായ...
കോവിഡ് കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനായി വ്യാജ പ്രചരണം നടത്തുന്ന പ്രതിപക്ഷതന്ത്രത്തിനെതിരെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കോവിഡുമായി ബന്ധപ്പെട്ട്‌ ശേഖരിക്കുന്ന വിവരങ്ങൾ തങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും കോലാഹലം ഉയർത്തുന്നുണ്ടെങ്കിൽ ഇത് പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്‌. മനുഷ്യജീവനെ രക്ഷിക്കാൻ ആവശ്യമായ വിവരങ്ങളുടെ ശേഖരണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണനടപടികളും, ഫയലൊക്കെ ഉണ്ടാക്കി...
- Advertisement -

LATEST NEWS

MUST READ