25.8 C
Kerala, India
Sunday, May 19, 2024
തിരുവനന്തപുരം : സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷൻ സ്വീകരിക്കാനും മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ നൽകാനുമുള്ള തീയതി നീട്ടി. ആ​ഗസ്‌ത് 10 ആണ് അവസാന തിയതി. വ്യക്തിഗത പുരസ്‌കാരത്തിന് 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങളെ നിർദേശിക്കാം. സാമൂഹ്യപ്രവർത്തനം, പത്രമാധ്യമപ്രവർത്തനം, ദൃശ്യമാധ്യമപ്രവർത്തനം, കല, സാഹിത്യം, കായികം, സംരംഭകത്വം,...
ഡിസംബർ  9 മുതൽ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 70 രാജ്യങ്ങ ളിൽനിന്നുള്ള 186 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സി നിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാ ഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകൾ പ്ര ദർശിപ്പിക്കും....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് ഐ.എഫ്.എഫ്.കെ ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ആയ ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയായിരിക്കും. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന...
ഡോ.ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം ദയാബായിക്ക് തിരുവനന്തപുരം: മൂന്നാമത് ഡോ. ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പ്രമുഖ പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തക ദയാബായിക്ക്. അഖിലേന്ത്യ തലത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും, കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടിയും പാരിസ്ഥിതിക മലിനീകരണത്തിന് എതിരെ ശബ്ദമുയർത്തി സമരം നയിച്ചും ഇന്ത്യയിലെ ആദിവാസികൾക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കുമിടയിൽ അവരുടെ ഉന്നമനത്തിന് വേണ്ടി നിതാന്ത സേവന പ്രവർത്തനങ്ങളിൽ മുഴുകിയും യുദ്ധഭൂമികളിലെത്തി പരിക്കേറ്റ മനുഷ്യരെ...
https://youtu.be/lRMiWoTaY-4 പ്രശസ്ത നടനും എഴുത്ത് കാരനുമായ ശ്രീ. പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ എന്ന നിലയിൽ നടത്തിയ പ്രസംഗം
  പോത്തൻകോട് : വിജയദശമി നാളിൽ ശാന്തിഗിരിയിൽ സന്യാസദീക്ഷാവാർഷികം ആഘോഷിച്ചു. രാവിലെ 5.30 ന് ഗുരുധർമ്മപ്രകാശസഭ അംഗങ്ങളുടെ പുഷ്പസമർപ്പണം, ഹാര സമർപ്പണം എന്നിവ നടന്നു. തുടർന്ന് നടന്ന വിദ്യാരംഭത്തിൽ നിരവധി കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദ്യമായി സന്യാസദീക്ഷ നൽകിയതിന്റെ ഓർമ്മയ്ക്കാണ് ശാന്തിഗിരിയിൽ സന്യാസദീക്ഷ ആഘോഷിക്കുന്നത്. 37-ാംമത് സന്ന്യാസദീക്ഷാ വാർഷികമാണ്...
അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍...
സിപിഐഎം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി (89) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുമരണശേഷം തന്റെ മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിന് വിട്ട് കൊടുക്കണമെന്ന അവർ ആഗ്രഹിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ മൃതശരീരം ഡൽഹി എയിംസിനു വിട്ടു നൽകി ..... ആദരാഞ്ജലികൾ  
  തിരുവനന്തപുരം: ലീഡ് ഐ എ എസ് അക്കാഡമിയും യങ്ങ് സ്പീക്കേഴ്സ് ഫോറവും സംയുക്തമായി ആയി സംഘടിപ്പിച്ച 'ലീഡ്സ്പീക്കർ 2021' എന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പ്രഭാഷണമത്സരത്തിൽ ഡൽഹി സർവകലാശാലയിലെ രണ്ടാംവർഷ MA ഇംഗ്ലീഷ് വിദ്യാർഥിനിയായ ഹിബ വി ജേതാവായി. പാളയം യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാംവർഷ BA ഇംഗ്ലീഷ് വിദ്യാർത്ഥി അർജുൻ എസ് നായർ...
  പോത്തന്‍കോട് : മനുഷ്യരാശിയുടെയും മാനവികതയുടെയും അന്തസുയര്‍ത്തുന്നതരത്തില്‍ ജാതിയ്ക്കും മതത്തിനും അതീതമായ ആത്മീയ വീക്ഷണമാണ് ശ്രീകരുണാകരഗുരു അവതരിപ്പിച്ചതെന്ന് സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തില്‍ നടന്ന നവപൂജിതം ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. ഇന്ത്യന്‍ ആത്മീയതയുടെ അന്തസത്തയായ സനാതനമൂല്യത്തിലധിഷ്ടിതമായ മാനവികവീക്ഷണവും...
- Advertisement -

LATEST NEWS

MUST READ