24.8 C
Kerala, India
Sunday, May 19, 2024
രാജ്യതലസ്ഥാനത്ത് നിരവധി പത്രപ്രവർത്തകർ, ശാസ്ത്ര പ്രചാരകർ, സാംസ്‌കാരിക ചരിത്രകാരന്മാർ, നിരൂപകർ എന്നിവരുടെയെല്ലാം വീടുകളിൽ പോലീസ് റെയ്ഡ് നടത്തി ലാപ് ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയൊക്കെ പിടിച്ചെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎപിഎയുടെ പല വിഭാഗങ്ങളും ഉൾപ്പെടുത്തിയാണ്‌ പൊലീസ്‌ റെയ്ഡും പിടിച്ചെടുക്കലുകളും അരങ്ങേറിയത്‌ . ന്യൂസ്‌ ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്‌തയെ പൊലീസ് കസ്റ്റഡിയിലെടുത്തു....
ഐ.എഫ്.എഫ്.കെയ്ക്ക് ജി.എസ്.ടി ഏർപ്പെടുത്താനുള്ള കേന്ദ്രനിർദേശം കേരളീയ സാംസ്കാരിക വിനിമയങ്ങൾക്കുമേലുള്ള കനത്ത വെല്ലുവിളിയാണ്. സർവീസ് ടാക്സ് ഇനത്തില്‍ 18% ജി.എസ്.ടി കൂടി ഏർപ്പെടുത്താൻ ചലച്ചിത്ര അക്കാദമി നിർബന്ധിതമാകുന്നതോടെ ചലച്ചിത്ര ആസ്വാദകർ, വിദ്യാർത്ഥികൾ എന്നിവർക്കടക്കം ഡെലിഗേറ്റ് ഫീസിലെ വർദ്ധന തിരിച്ചടിയാകും. ഗൗരവമേറിയ ചലച്ചിത്ര സംവാദങ്ങൾ ഉള്ളടക്കമാകുന്ന അക്കാദമിക സ്വഭാവമുള്ള ചലച്ചിത്ര സമീക്ഷ മാസിക അടക്കമുള്ള അക്കാദമിയുടെ പ്രവർത്തനങ്ങൾ സേവന...
*സംസ്ഥാനത്തൊട്ടാകെ 1085 കുടുംബശ്രീ ഓണം മേളകൾ *സംസ്ഥാനതല മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം ഓണക്കാലത്ത് സംസ്ഥാനത്തൊട്ടാകെ 1085 കേന്ദ്രങ്ങളിൽ ആരംഭിച്ച കുടുംബശ്രീ ഓണം പ്രദർശന വിപണന മേളകൾ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാറിന്റെ ശക്തമായ ഇടപെടലാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ സംസ്ഥാനതല ഓണം പ്രദർശന വിപണന മേളയായ ‘ഓണനിലാവി'ന്റെ’ ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ്ങ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1055 കേന്ദ്രങ്ങളിൽ കുടുംബശ്രീ മേളകളും 1500 കേന്ദ്രങ്ങളിൽ...
എറണാകുളം : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി (AKPA) ലോക ഫോട്ടോഗ്രാഫിദിനത്തോടനുബന്ധിച്ചു 3 കാറ്റഗറികളിലായി നടത്തിയ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിൽ Village Life,Mood/emotion ,Animal Habitat ( wild ),അവാർഡുകൾ പ്രഖ്യാപിച്ചു. വിജയികൾ. കാറ്റഗറി 1 --------------------- Village Life --------------------- ഒന്നാം സമ്മാനം ------------------------------ സുബീഷ് യുവ ( കോഴിക്കോട് കേരളം) ഹോണറബിൾ മെൻഷൻ -------------------------------------------- ശ്രാവൺ തടൻല ( മുളുഗു, തെലങ്കാന ) രാജേഷ് ധർ ( കൊൽക്കത്ത, വെസ്റ്റ്...
കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മിണി ദേവി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭ മാസത്തിൽ മൂലം നാളിലാണ് ജനിച്ചത്. 1949 ൽ മണ്ണാറശ്ശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് ഉമാദേവി അന്തർജനം മണ്ണാറശാല ഇല്ലം കുടുംബാംഗമായത്. തൊട്ടു മുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993...
കഴക്കൂട്ടം: ടിപ്പർ ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ശ്രീകാര്യം പേരൂർക്കോണം ഇലഞ്ഞിയർത്തല അഭയത്തിൽ മനോജ് (42) അശ്വതി സ്റ്റുഡിയോ കഴക്കൂട്ടം ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് മുന്നിൽ വച്ചാണ് അപകടം നടന്നത്. ടിപ്പർ ലോറി ബൈക്കിലിടിച്ചാണ് അപകടം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്....
    ഹർകിഷൻ സിംഗ് സുർജിത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിളർപ്പിനു ശേഷം ഉണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ന്റെയും പ്രധാന നേതാവായിരുന്നു ഹർകിഷൻ സിംഗ് സുർജിത്ത് . (ജനനം:മാർച്ച് 23, 1916.മരണം: ഓഗസ്റ്റ് 1, 2008). 1964-ലെ സി.പി.ഐ. (എം)-ന്റെ ആദ്യ പൊളിറ്റ് ബ്യൂറോ മുതൽ 2008-ൽ പൊളിറ്റ് ബ്യൂറോയിൽ വരെ അംഗമായിരുന്നു അദ്ദേഹം. 2008-ൽ ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ്...
സി എസ് ഐ ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റേർഡിസ്പ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ ക്ളീൻ എനർജിയിലും സുസ്ഥിര വികസനത്തിലും പ്രാധാന്യം നൽകിയുള്ള ഗവേഷണങ്ങൾക്ക് വേണ്ടി സെൻറ്റർ ഫോർ സസ്‌റ്റൈനബിൾ എനർജി ടെക്നോളജീസ് നീതി ആയോഗ് മെമ്പർ ഡോ. വി. കെ. സാരസ്വത് ഉദ്‌ഘാടനം ചെയ്തു. ഇതോടൊപ്പം ബയോഫ്യൂൽ സ്റ്റേയ്ക് ഹോൾഡേഴ്സ് മീറ്റും സംഘടിപ്പിച്ചു....
കഴക്കൂട്ടം: 2022 ലെ ഏറ്റവും നല്ല ബാല താരത്തിനുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടിയ തന്മയ സോളിനെ മീഡിയ മറ്റ്സ് നേച്ചർ ഫോട്ടോഗ്രഫി ക്ലബ്‌ ആദരിച്ചു. ഫ്യൂജി ക്യാമറയുടെ മെന്ററും, പ്രമുഖ ഫോട്ടോഗ്രാഫറും, അഭിനേതാവും, മീഡിയ മറ്റ്സ് ഫാമിലി ക്ലബ്‌ അംഗവുമായ അരുൺ സോളിന്റെ മകളാണ് തന്മയ സോൾ.. പൊന്നാടയും ഫലകവും നൽകി ആദരിക്കുകയും...
- Advertisement -

LATEST NEWS

MUST READ